The Official Website of Elamkulam Sree MahaDeva Temple

ആറാട്ട്

ഇളംകുളം മഹാദേവ ക്ഷേത്രത്തിൽ കുംഭ മാസത്തിലെ 'തിരുവാതിര' നക്ഷത്രത്തിൽ ആറാട്ടിന് പ്രാധാന്യമായി 7 ദിവസം മുന്നേ ഉത്രട്ടാതി നക്ഷത്രത്തിൽ ഉത്സവം കൊടിയേറുന്നു. അഞ്ചാം ദിവസം ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി. ഏഴാം ദിവസം പള്ളിവേട്ട. എട്ടാം ദിവസം ആറാട്ട്.

Arattuimage1
arattuimage2
arattuimage3
arattuimage4