The Official Website of Elamkulam Sree MahaDeva Temple

അർച്ചനകൾ [പുഷ്പാഞ്ജലി ]

പുരുഷസൂക്തം/ഭാഗ്യസൂക്തം - ഭാഗ്യലബ്ധിക്ക്
ആയുഃസൂക്തം - ആയുസ്സിന്
മൃത്യുഞ്ജയാർച്ചന - അപമൃത്യു നിവാരണം
അഘോരമന്ത്രാർച്ചന - ബാധാനിവാരണം
ഐക്യമത്യസൂക്തം/സംവാദസൂക്തം - കുടുംബഐക്യത്തിന്
യോഗക്ഷേമസൂക്തം - ഐശ്വര്യത്തിന്
സ്വയംവരാർച്ചന - സത് മംഗല്യലബ്ധിക്ക്
രുദ്രസൂക്താർച്ചന - രോഗനിവാരണം
നാസൽസൂക്തം - രോഗനിവാരണം
അലക്ഷ്‌മീനാശനം - ഐശ്വര്യക്ഷയനാശനത്തിന്
സഹസ്രനാമാർച്ചന - ഭഗവത്പ്രീതിക്ക്
ശന്നസൂക്തം - ഉദരപൂരണം, അന്നലബ്ധി
പഞ്ചബ്രഹ്മൻ അർച്ചന - ഭഗവത് പ്രീതി (ഭഗവാന്റെ 5 മുഖങ്ങളെ / 5 ഭാവങ്ങളെ സ്തുതിച്ചുകൊണ്ട് )
മംഗലസൂക്തം - ഐശ്വര്യം, ക്ഷേമം
സ്വസ്തി സൂക്താർച്ചന - ഗൃഹപ്രവേശം, വിവാഹം പോലെ ഏത് മംഗളകാര്യവും തുടങ്ങുന്നതിന് മുമ്പും ശേഷവും നടത്തണം
സർവ്വരോഗശമന മന്ത്രാർച്ചന - ഉദരപൂരണം, അന്നലബ്ധി
ധ്രുവ്വസൂക്തം - ഐശ്വര്യം, ക്ഷേമം