The Official Website of Elamkulam Sree MahaDeva Temple

മഹാരുദ്രം

എല്ലാ വർഷവും കർക്കിടകത്തിൽ ശരിയായ തീയതിയും സമയവും കുറിച്ച് മഹാരുദ്രയജ്ഞം നടക്കുന്നു. 11 ദിവസമായി ഭഗവത്ചൈതന്യം വർധിപ്പിക്കാൻ 11 ബ്രഹ്‌മണർ ദിവസവും 11 കുടങ്ങളിൽ 11 ദ്രവ്യങ്ങൾ നിറച്ച് ശ്രീരുദ്രവും ചമകവും ജപിച്ച് മഹാദേവന് അഭിഷേകം ചെയ്യുന്നു. ശ്രീമഹാരുദ്രയജ്ഞം നടക്കുന്ന ക്ഷേത്രങ്ങളിൽ ദേവന് അപാരമായ ശക്തി വിശേഷവും ചൈതന്യവും ഉണ്ട്. ഇളംകുളം മഹാദേവ ക്ഷേത്രത്തിൽ ഇതിന് പ്രത്യക്ഷ സാക്ഷ്യങ്ങൾ ധാരാളം.

Aarattu
Aarattu1
Aarattu2