The Official Website of Elamkulam Sree MahaDeva Temple

ഹനുമദ് ജയന്തി

ചിത്രപൂർണിമ മേട മാസത്തിലെ (ചിലപ്പോൾ മീന മാസത്തിലും വരാം) ഹനുമദ് ജയന്തിയായി ഇളംകുളത്ത്‌ ആഘോഷിക്കുന്നു. ഹനുമദ് പൂജകൾ, വെണ്ണച്ചാർത്ത്, വടമാല, രാമായണം സമ്പൂർണ പാരായണം, കഞ്ഞിസദ്യ എന്നിവയും പ്രധാനം.

Chithrapoornima