The Official Website of Elamkulam Sree MahaDeva Temple

വിനായക ചതുർത്ഥി

ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി (അത്തം ചതുർത്ഥി) ഗണപതിക്ക് വളരെ വിശേഷമായ ആഘോഷമാണ്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ ഗണപതി പൂജകൾ എന്നിവ പ്രധാനങ്ങളാണ്.

Chathurthi