The Official Website of Elamkulam Sree MahaDeva Temple

അറിയിപ്പുകൾ

എന്റെ മഹാദേവന്, എന്റെ ചെമ്പോല

നാടിന്റെ സ്‌പന്ദനമായ നമ്മുടെ മഹാദേവന്റെ നാലമ്പലം നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്രൗഢമായ കൃഷ്‌ണ ശിലാ നിർമ്മിതമായ ചുറ്റമ്പലത്തിന്റെയും നമസ്കാര മണ്ഡപത്തിന്റെയും നിർമാണം പൂർത്തിയായി. ചെമ്പോല മേയുന്നതിനു മുമ്പായുള്ള മേൽക്കൂരയുടെ വിതാനമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരു ശിവക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുക, അല്ലെങ്കിൽ കാരണക്ക...