The Official Website of Elamkulam Sree MahaDeva Temple

നവരാത്രി

കന്നിമാസത്തിലെ നവരാത്രി ദേവിക്ക് പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. വിശേഷാൽ ദേവീപൂജകളും സരസ്വതീപൂജയും വിദ്യാരംഭവും പ്രധാനമാണ്. ദുർഗ്ഗാഷ്ടമി ദിവസം ഗ്രന്ഥപൂജ തുടങ്ങി മഹാനവമി, വിജയദശമി ദിവസങ്ങളിൽ സരസ്വതീപൂജയും വിദ്യാരംഭവും അതിപ്രാധാന്യത്തോടെ ആഘോഷിക്കുന്നു.