The Official Website of Elamkulam Sree MahaDeva Temple

പ്രദോഷം

ഭഗവാൻ ഏറ്റവും പ്രസന്നനായി താണ്ഡവം ആടുന്ന സമയം. കറുത്ത പക്ഷത്തിലെ പ്രദോഷം വളരെ വിശേഷം. ആ സമയത്ത് വ്രതമെടുത്ത് ആചരിച്ചാൽ ഭാര്യാസുഖം, ഭർതൃസുഖം, സകലപാപ നിവാരണം, സർവൈശ്വര്യം ഇവ ഫലം. ക്ഷേത്രത്തിൽ വളരെയേറെ തിരക്കനുഭവപ്പെടുന്ന വ്രതകാലം.