The Official Website of Elamkulam Sree MahaDeva Temple

പൂജ സമയം

രാവിലെ

Time (IST) Pooja
4.30 am പള്ളിയുണർത്തൽ
5.00 am to 5.10 am നിർമ്മാല്യ ദർശനം
5.15 am അഭിഷേകം
5.30 am ദീപാരാധന
6.00 am to 6.30 am ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം
6.40 am ഉഷഃ പൂജ (കൂടെ ജലധാര തുടങ്ങും)
7.15 am ഉഷഃ ദീപാരാധന
7.30 am ഉഷഃ ശീവേലി
9.30 am രാവിലെ 9.30am വരെ ജലധാര തുടരും
10.15 am ഉച്ച പൂജ
11.00 am ദീപാരാധന
11.15 am ഉച്ച ശീവേലി

വൈകുന്നേരം

Time (IST) Pooja
5.00 pm നട തുറക്കൽ
6.30 pm സന്ധ്യാ ദീപാരാധന
7.30 pm അത്താഴ പൂജ
8.00 pm ദീപാരാധന
8.15 pm അത്താഴ ശീവേലി

*ശീവേലി കഴിഞ്ഞാൽ ഉടൻ നട അടയ്ക്കുന്നതാണ്.

*[തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 11.30 നാണ് നട അടക്കുന്നത്]