The Official Website of Elamkulam Sree MahaDeva Temple

ഗണപതി

ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി (അത്തം ചതുർത്ഥി) ഗണപതിക്ക് വളരെ വിശേഷമായ ആഘോഷമാണ്. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ ഗണപതി പൂജകൾ എന്നിവ പ്രധാനങ്ങളാണ്.

ganapathy

ഇഷ്ടവഴിപാടുകൾ

ഉണിയപ്പം
മോദകം
അരവണപായസം
പാൽപായസം
ശർക്കരപായസം
അർച്ചനകൾ ഭാഗ്യസൂക്തം, പുരുഷസൂക്തം, യോഗക്ഷേമസൂക്തം, സ്വസ്തിസൂക്തം, സംവാദസൂക്തം, മംഗലസൂക്തം, ആയുസുക്തം, ശന്നസൂക്തം